OVS-Kerala News

വാകത്താനം വലിയപള്ളിയില്‍ പെരുന്നാളിന് കോടിയേരി

കോട്ടയം :- ജനുവരി 8 മുതല്‍ 11 വരെ വാകത്താനം സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ നടത്തപ്പെടുന്ന മാര്‍ യൂഹാനോന്‍ മാംദാനയുടെ ഓര്‍മ്മപ്പെരുന്നാളിനു തുടക്കം കുറിച്ച്  കൊണ്ട് 03/01/2016 ഞായറാഴ്ച വി.കുര്‍ബ്ബാനയ്ക്ക് ശേഷം ബഹു. യൂഹാനോന്‍ കോറെപ്പിസ്കോപ്പയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടന്നു. വികാരി ജോണ്‍ ശങ്കരത്തിലച്ചന്‍, സഹവികാരി പുത്തന്‍ങ്കണ്ടത്തില്‍ കുര്യന്‍ കുര്യാക്കോസ് അച്ചന്‍ , പള്ളിക്കപ്പറമ്പില്‍ സക്കറിയ അച്ചന്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു .

vkm1
 vkm2
 vkm3