പഴയ വീടുകളുടേയും ചുമരിനെ അലങ്കരിക്കുന്ന എണ്‍പത് വര്‍ഷം പഴക്കമേറിയ ചിത്രം
ഡോ.എം.കുര്യന് തോമസ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ഉണ്ടായിരുന്ന സായുധസേന. മധ്യകാലഘട്ടത്തിലെ രേഖകള്‍ പ്രകാരം എല്ലാ നസ്രാണി പുരുഷന്മാരും ആയോധനകലയില്‍ പ്രാവീണ്യം നേടിയവരായിരുന്നു. അവരുടെ എല്ലാ കുടിയിരുപ്പുകളിലും
Read More