OVS - Latest NewsOVS-Pravasi News

ബഹ്‌റൈൻ സെൻറ് മേരീസ് കത്തീഡ്രൽ ആദ്യഫല പെരുന്നാൾ – 2017 ലോഗോ പ്രകാശനം ചെയ്തു

മനാമ: ബഹറിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൻറെ നേത്യത്വത്തിൽ നടക്കുന്ന ഈ വർഷത്തെ “ആദ്യഫല പെരുന്നാൾ” (ഹാർവെസ്റ്റ് ഫെസ്റ്റിവൽ ’17) ലൊഗോ പ്രകാശനം കത്തീഡ്രൽ വികാരി റവ. ഫാദർ എം. ബി. ജോർജ്ജ് നിർവഹിക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ നാഗപൂർ സെമിനാരി പി. ആർ. ഒ. ആയ റവ. ഫാദർ ജോബിൻ വർഗ്ഗീസ്, കത്തീഡ്രൽ ആക്ടിങ് ട്രസ്റ്റി ബിനു വർഗ്ഗീസ്, സെക്രട്ടറി റെഞ്ചി മാത്യു, ആദ്യഫല പെരുന്നാൾ’17 ജനറൽ കൺവീനർ എബി കുരുവിള, ജോയിൻറ് ജനറൽ കൺവീനേഴ്‌സ് ആയ മോൻസി ഗീവർഗ്ഗീസ്, ജേക്കബ് ജോൺ, സെക്രട്ടറി സുമേഷ് അലക്സാണ്ടർ, പബ്ലിസിറ്റി കൺവീനർ ജോസ് കോശി എന്നിവർ സമീപം.