OVS-Kerala News

കരിയര്‍ ഗൈഡന്‍സ് ക്ലാസ് മെയ്‌28ന് ഏറണാകുളത്ത്

പത്താം ക്ലാസിന് മുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എറണാകുളം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക് സ് കത്തീഡ്രല്‍ പള്ളി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് മെയ്‌ 28 ഞായറാഴ്ച രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കത്തീഡ്രലില്‍ നടക്കും.കരിയര്‍ വിദഗ്ധന്‍ ഡോ.വെങ്കിടരാമന്‍ ക്ലാസ് നയിക്കും.ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അദേഹത്തിന്‍റെ പുത്രനാണ്.മെയ്‌ 10 മുന്‍പ് രജിസ്റ്റര്‍ ചെയ്യണം.ഫീസ് 150/- രൂപ.

ഫോണ്‍ : മാമ്മന്‍ എബ്രഹാം ( 9447368886)