OVS - Latest NewsOVS-Kerala News

യാക്കോബായ സെമിനാരി വിദ്യാര്‍ത്ഥി സംഘം പഴയ സെമിനാരി സന്ദര്‍ശിച്ചു

കോട്ടയം : മുളന്തുരുത്തി – വെട്ടിക്കല്‍ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ (എം.എസ്.ഒ.ട്) യാക്കോബായ സെമിനാരിയിലെ വിദ്യാര്‍ത്ഥികള്‍  മലങ്കരയുടെ പഠിത്ത വീടായ പഴയ സെമിനാരി സന്ദര്‍ശിച്ചു.എം.എസ്.ഒ.ട് സെമിനാരി വാര്‍ഡന്‍ വന്ദ്യനായ റവ.മിഖായേല്‍ റമ്പാനൊപ്പം അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥി സംഘത്തെ  പഴയ സെമിനാരി മാനേജര്‍ വന്ദ്യനായ റവ.കെ.സഖറിയ റമ്പാന്‍ സ്വീകരിച്ചു.

 

 

 

പഴയ സെമിനാരി വിദ്യാര്‍ത്ഥികള്‍ യാക്കോബായ സെമിനാരി സന്ദര്‍ശിച്ചു