OVS-Kerala News

തൃപ്പൂണിത്തറ സുവിശേഷ സംഗമം 19ന്

തൃപ്പൂണിത്തുറ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തറ സുവിശേഷ സംഗമം മാര്‍ച്ച് 19ന് സ്റ്റാച്യൂ ജംഗ്ഷന്‍ ലായം ഗ്രൗണ്ടില്‍ വൈകീട്ട് 6 മണിക്ക് യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് ഉദ്ഘാടനം ചെയ്യും .ഫാ.വി.എ മാത്യുസ് ആണ് പ്രാസംഗികന്‍.