Outside Kerala

ഫാ.ജോബിന്‍ വര്‍ഗീസിന് സെനറ്റ് സമ്മാനം

കലംബോലി സെന്‍റ്  ജോര്‍ജ് ഓര്‍ത്തഡോക് സ് പള്ളി വികാരിയും നാഗ്പൂര്‍ സെമിനാരി പി.ആര്‍.ഒ യുമായ ഫാ.ജോബിന്‍ വര്‍ഗീസിന് സെറാംബൂര്‍ സര്‍വ്വകലാശാലയുടെ സെനറ്റ് സമ്മാനം.സഭാ ചരിത്രത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയതിനാണ് അംഗീകാരം.നാഗ്പൂര്‍ സെമിനാരിയുടെ 2016-ലെ ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു ബഹു.അച്ഛന്‍.സത്യജ്യോതി ഓണ്‍ലൈന്‍ തിയോളജിക്കല്‍ സ്റ്റഡി പ്രോഗ്രാമിന്‍റെ എക്സിക്യുട്ടീവ്‌ സെക്രട്ടറിയുമാണ് ഫാ.ജോബിന്‍.