OVS-Kerala News

തേവലക്കര പള്ളിയില്‍ മാര്‍ ആബോയുടെ ഓര്‍മ്മപ്പെരുന്നാള്‍

കൊല്ലം : പരിശുദ്ധ സഭയുടെ മാര്‍ ആബോ തീര്‍ത്ഥാടന കേന്ദ്രമായ തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ മാര്‍ ആബോയുടെ ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും ജനുവരി 31 മുതല്‍ ഫെബ്രുവരി 9 വരെ അഭിവന്ദ്യരായ സഖറിയ മാര്‍ അന്തോണിയോസ്,ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്,എബ്രഹാം മാര്‍ എപ്പിഫാനിയോസ്,ഡോ.യുഹാനോന്‍ മാര്‍ ദിമത്രയോസ് എന്നീ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ ആചരിക്കുന്നു.പെരുന്നാളിനോട് അനുബന്ധിച്ചു വ്യക്തിത്വ വികസന ക്ലാസ്സ് ,അഖില മലങ്കര ക്വിസ് മത്സരം ,തീര്‍ത്ഥാടക സംഗമം എന്നിവയും മറ്റും ക്രമീകരിച്ചിട്ടുണ്ട്.

വിശദാംശങ്ങള്‍