OVS-Kerala News

പത്തിച്ചിറ പള്ളി പെരുന്നാള്‍ 20ന്

മാവേലിക്കര : പത്തിച്ചിറ സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക് സ് വലിയപള്ളിയില്‍ വി.യുഹാനോന്‍ മാംദായുടെ ഓര്‍മ്മ പെരുന്നാള്‍ ജനുവരി 15ന് തുടങ്ങും.19ന് ചെബെടുപ്പ് ഘോഷയാത്ര.20ന് ജോഷ്വാ മാര്‍ നിക്കോദിമോസ് മുഖ്യ കാര്‍മ്മികത്വത്തില്‍ വി.അഞ്ചിന്മേൽ കുര്‍ബാന അര്‍പ്പിക്കും.സണ്‍‌ഡേ സ്കൂള്‍ റാലി-ഗ്രാന്‍റ് വിതരണം,റാസ,സമൂഹ്യ നാടകം എന്നിവ ഉണ്ടായിരിക്കും.