Outside Kerala

യുവജനപ്രസ്ഥാനം സമ്മേളനം,അഹമ്മദാബാദ് : LIVE

ഗുജറാത്ത് : അഖില മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 80-മത് അന്തര്‍ദ്ദേശീയ വാര്‍ഷിക ത്രിദിന സമ്മേളനത്തിന് അഹമ്മദാബാദില്‍ തുടക്കമായി.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക  ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു.സമ്മേളനത്തില്‍ അഹമ്മദാബാദ് ഭദ്രാസനാധിപനും കോണ്‍ഫറന്‍സ് വൈസ് ചെയര്‍മാനുമായ  ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ ആമുഖ സന്ദേശം നൽകുന്നു.

 

OCYM 80th International Conference

→  അഹമ്മദാബാദ് ഒരുങ്ങി ; യുവജന പ്രസ്ഥാനം കോണ്‍ഫറന്‍സിന് ദിവസങ്ങള്‍ മാത്രം

 →  യുവജന പ്രസ്ഥാനം സമ്മേളനം: പ്രതിനിധികള്‍ അഹമ്മദാബാദിലേക്ക് യാത്രതിരിച്ചു