OVS - Latest NewsOVS-Pravasi News

ദുബൈ പള്ളി പെരുന്നാൾ ജൂലൈ 2,3 തിയതികളിൽ

യു.എ.ഇ – ദുബൈ സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ കത്തീഡ്രലിൽ വി. മാർത്തോമ്മ ശ്ലീഹായുടെ ദുക്റോനയും ഇടവക പെരുന്നാളും ജൂലൈ 2,3 തിയതികളിൽ സമുചിതമായി കൊണ്ടാടുന്നു. പെരുന്നാൾ ശുശ്രുഷകൾക്ക് പരിശുദ്ധ കാതോലിക്ക ബാവ തിരുമനസും ബംഗ്ലൂർ ഭദ്രാസനാധിപൻ അഭി. ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപോലീത്തയും നേതൃത്വം നല്കുന്നു.

13512139_1744400852495830_841312113497566212_n (1)