OVS - Latest NewsOVS-Kerala News

വി.കുർബാന നടന്നു ; മാമ്മലശ്ശേരി പള്ളി ആരാധനയ്ക്കായി തുറന്നു

  • പള്ളി മണികൾ ദീർഘനാളുകൾക്ക് ശേഷം വീണ്ടും മുഴങ്ങി ; ദേശത്തിന്റെ ശാപം നീങ്ങി ; വിശ്വാസികൾ ആഹ്ലാദത്തിൽ

    പിറവം : ഹൈക്കോടതി ഉത്തരവിൽ പ്രകാരം ഇന്ന്(12.04.2016) മാമ്മലശ്ശേരി മാർ മിഖയേൽ ഓർത്തഡോക്സ്‌ പള്ളിയിൽ വികാരിമാരായ ഫാ.സി.കെ ജോൺ കോർ എപ്പിസ്കോപ്പ ,ഫാ.ജോർജ് വേമ്പനാട്ട് എന്നിവർ വി.കുർബാന അർപ്പിച്ചു.നൂറുകണക്കിന് വിശ്വാസികൾ വി.കുർബാനയിൽ സംബന്ധിച്ചു.രണ്ടു വർഷങ്ങൾക്ക് ശേഷം ഇന്നാണ് പള്ളിയിൽ ആരാധന നടന്നത്. പള്ളിക്കകത്ത് വി.കുർബാന നടക്കുമ്പോൾ പാത്രിയർക്കീസ് വിഭാഗം കൂക്ക് വിളികളുമായി പുറത്തു നിലയുറപ്പിച്ചിരിന്നു

    HOLY QURBANA-VIDEO

           MORE PHOTOS

05.04.2016 – മാമ്മലശ്ശേരി പള്ളി – ഓർത്തഡോക്സ്‌ സഭാ വികാരിമാർക്ക് ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്‌ പോലീസ് സംരക്ഷണം അനുവദിച്ചു