OVS-Kerala News

നിരണം പള്ളിയിൽ വിശാസ പ്രഖ്യാപന റാലി

നിരണം :- നിരണം  പള്ളിയിൽ നാളെ പുതുഞായറും വിശാസ പ്രഖ്യാപന റാലിയും നടക്കും. രാവിലെ എട്ടിന് വി. കുർബാന. വൈകിട്ട്  നാലിന് തോമത്ത് കടവിൽ നിന്നു പള്ളിയിലേക്കു വിശാസ പ്രഖ്യാപന റാലി. അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് സന്ദേശം നൽകും. വികാരി ഫാ. ജിജി വർഗീസ് അധ്യക്ഷത വഹിക്കും.