OVS - Latest NewsOVS-Kerala News

വടവുകോട് പള്ളികേസ്സിൽ നിന്ന് പരാജയ ഭീതിമൂലം യാക്കോബായ വിഭാഗം പിന്മാറി

വടവുകോട് പള്ളികേസ്സിൽ ഓർത്തഡോക്സ് സഭ ഹാജരാക്കിയ ഭരണഘടന വ്യാജമാണെന്നും ഒറിജിനൽ ഹാജരാക്കണം എന്നും പറഞ്ഞ് പാത്രിയർക്കീസ് വിഭാഗം കൊടുത്ത കേസ്സ് ജില്ലാ കോടതി തള്ളിക്കളഞ്ഞതിൻമേൽ കൊടുത്ത അപ്പീലും രണ്ട് റിവിഷൻ ഹർജികളും ഹൈ കോടതി തള്ളിയിരുന്നു. അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച യാക്കോബായ നേതൃത്വം ഇന്ന് അപ്പീലിന്മേൽ വാദം കേൾക്കും എന്ന് വന്നപ്പോൾ പരാജയ ഭീതിമൂലം അപ്പീൽ പിൻവലിക്കുകയായിരുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

നാഗഞ്ചേരി ഇടവകയിൽ സമാന്തര ഭരണം നിരോധിച്ചു