OVS - Latest NewsOVS-Kerala News

തിരുശേഷിപ്പ് സ്വീകരണം

തിരുവനന്തപുരം∙ മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠ ശുശ്രൂഷ, സ്മാരക അതിഥി മന്ദിര ശിലാസ്ഥാപനം, പെരുനാൾ എന്നിവ ഇന്നും നാളെയും ഇടമുളയ്ക്കൽ വിഎംഡിഎം സെന്ററിൽ നടത്തും.