OVS - Latest NewsOVS-Kerala News

പുളിന്താനം പള്ളി വികാരിക്കെതിരെയുള്ള FIR ഹൈ കോടതി സ്റ്റേ ചെയ്തു

കോതമംഗലം  : 1934 ഭരണഘടന തെളിവായി കൊടുത്തു എന്നതിന് എതിരെ, വിഘടിത വിഭാഗത്തിലെ മീഖായേൽ റമ്പാന്‍,  പീറ്റർ.കെ.എലിയാസ് വഴി നൽകിയ FIR ബഹു. കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു. പുളിന്താനം സെന്‍റ്  ജോൺസ് (St.Johns Besfage Orthodox Syrian  Church ) പള്ളി ഇടവകക്കാർക്കും വികാരിമാർക്കുമെതിരെ ഫയൽ ചെയ്ത എഫ്.ഐ.ആർ ആണ്  ഇന്ന് ജസ്റ്റിസ് അബ്രാഹം മാത്യു സ്റ്റേ ചെയ്തത് . ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി അഡ്വ ടി. ബി. ഹൂദ് ഹാജരായി.