OVS - Latest NewsOVS-Kerala News

പരുമലപ്പെരുന്നാള്‍ ; ഏറ്റവും ദൈര്‍ഘ്യമേറിയ പദയാത്രക്ക് തുടക്കമായി

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാളി നോടനുബന്ധിച്ചു മലങ്കരയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പദയാത്ര പതിവുപോലെ കണ്ണൂര്‍ കേളകത്ത് നിന്നും പ്രാര്‍ത്ഥനാ നിര്‍ഭരമായി ആരംഭിച്ചു

padhayathra-1