OVS - Latest NewsOVS-Kerala News

പരുമലപള്ളിയില്‍ സോളാറിലൂടെ ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഇനി ഇലക്ട്രിസിറ്റി ബോര്‍ഡ് വാങ്ങും

പരുമല:-  പരുമല സെമിനാരിയില്‍ സ്ഥാപിച്ച സോളാര്‍ യൂണിറ്റില്‍ നിന്നു ഉല്പാദിപ്പിക്കുന്ന വൈദ്യുതിയിലെ സെമിനാരിയുടെ ഉപയോഗം കഴിഞ്ഞതിനുശേഷമുള്ള മിച്ച വൈദ്യുതി കെ.എസ്.ഇ.ബിക്കു കൈമാറുന്ന ചടങ്ങ് പരിശുദ്ധ കാതോലിക്കാ ബാവ പരുമലയില് ഉദ്ഘാടനം ചെയ്യുന്നു. നിരണം ഭദ്രാസനാധിപന് അഭി.ഡോ.യൂഹാനോന് മാര് ക്രിസോസ്റ്റമോസ്, പരുമല സെമിനാരി മാനേജര് ഫാ.എം.സി.കുര്യാക്കോസ്, ഫാ.ഔഗേന് റമ്പാന്, വന്ദ്യ കെ.വി.ജോസഫ് റമ്പാന്, വന്ദ്യ എ.ജി. ജോസഫ് റമ്പാന്, ഡോ.ജോര്ജ്ജ് ജോസഫ്, എഞ്ചിനീയര് ശ്രീമതി പ്രസന്നകുമാരി, ഫാ.ഗീവര്ഗീസ് പൊന്നോല , ജോണ് ജേക്കബ് വള്ളക്കാലി എന്നിവര് സമീപം.

12510434_857772237655163_1276916604788760526_n

Click The Link Below For Video’s

Sale of Solar Energy      SOLAR ENERGY HANDOVER TO KSEB

Courtesy  : Gregorian TV,Parumala Seminary