malankara

OVS - Latest NewsOVS-Kerala News

മലങ്കര അസോസിയേഷന്‍ : ഇക്കുറി യുവ പ്രാതിനിധ്യം ഏറെ ! പ്രാഥമിക ലിസ്റ്റ് 25ന് പ്രസിദ്ധീകരിക്കും

  മലങ്കര സഭയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ യുവജന പ്രാതിനിധ്യം ലഭിച്ച അസോസിയേഷനാകുമിത്.ഇടവകകളില്‍ നിന്ന് തിരെഞ്ഞെടുക്കപ്പെട്ട അസോസിയേഷന്‍ അംഗങ്ങളില്‍ യുവാക്കളുടെ പ്രാതിനിധ്യത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടെന്നാണ്  ലഭിക്കുന്ന വിവരം.

Read More