Outside Kerala

ഗലുഡാന്‍ മലങ്കര ഹൌസ്/സെന്‍റ്സ് ഓഫ് മലങ്കര ചാപ്പല്‍ കൂദാശ ചെയ്തു

ഗുജറാത്ത് : അഹമ്മദാബാദ് ഭദ്രാസനം ഗാന്ധിനഗര്‍ ജില്ലയിലെ ഗലുഡാനില്‍ പണികഴിപ്പിച്ച മലങ്കര ഹൌസ് ആന്‍ഡ്‌ സെന്‍റ്സ് ഓഫ് മലങ്കര ചാപ്പല്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യുലിയോസ് മെത്രാപ്പോലീത്ത കൂദാശ ചെയ്തു. ചാപ്പലിന്റെ ചുമതലക്കാരന്‍ ആയി ഫാ.ഫിലിപ്പോസ് എബ്രഹാമിനെ അഭിവന്ദ്യ തിരുമേനി കല്പനയിലൂടെ നിയമിച്ചു. നിരവധി വിശ്വാസികള്‍ പങ്കെടുത്തു.