OVS - Latest NewsOVS-Kerala News

പ്രളയക്കെടുതി : ദുരിതാശ്വാസ ക്യാമ്പുകൾ

ആലുവ മേഖലയിൽ 

അങ്കമാലി ഭദ്രാസനത്തിൽ നിന്നുള്ള അറിയിപ്പ്

മഴക്കെടുതി മൂലം നമ്മുടെ ചുറ്റുപാടും വെള്ളപ്പൊക്കം ഉണ്ടായിക്കൊണ്ടിരി ക്കുന്ന സാഹചര്യത്തിൽ നെടുമ്പാശേരി സ്കൂളിലും അങ്കമാലി മാർ ഗ്രീഗോറിയോസ് പള്ളിയിലും ദുരിതാശ്വാസ ക്യാമ്പ് തുറന്ന് പ്രവർത്തിച്ചു വരുന്നു. മറ്റുള്ള സ്ഥലങ്ങളിൽ എവിടെയെങ്കിലും ആവശ്യം വന്നാൽ നമ്മുടെ പള്ളികളും സ്ഥാപനങ്ങളും തുറന്ന് കൊടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ പള്ളിയുടേയും നമ്മുടെ ആത്മീയ സംഘടനകളുടേയും നേതൃത്വത്തിൽ ചെയ്തു കൊടുക്കണം. താമസം ഭക്ഷണം മരുന്ന് മുതലായവക്ക് വേണ്ട ക്രമീകരണം യാതൊരു മടിയും കൂടാതെ എല്ലാവരും ചേർന്ന് ചെയ്യണം. ഈ കാര്യങ്ങളിൽ എല്ലാവരും സഹകരിക്കുവാൻ ആവശ്യപ്പെടുന്നു. അടിയന്തിര സാഹചര്യത്തെ നേരിടുവാൻ എല്ലാവരും ഒരേ മനസോടെ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം.
ആജ്ഞാനുസരണം
ഫാ.ബോബി വറുഗീസ് (ഭദ്രാസന സെക്രട്ടറി) +91 95443 56902

അടൂർ മേഖലയിൽ 

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അടൂർ സെന്റ് സിറിൾസ് കോളേജ് അഭി.അപ്രേം തിരുമേനിയുടെ നിർദ്ദേശാനുസരണം തുറന്നു പ്രവർത്തിക്കും.
M G O C S M പ്രവർത്തകരെ നിങ്ങളുടെ ആവശ്യങ്ങൾക്കായി ബന്ധപ്പെടുക fr.Jesson 446768051
Dr. varghese perayil 9447359139
Prof D K john 94470 283 45
Dn. Anoop 70 128702 10

ചെങ്ങന്നൂർ മേഖലയിൽ 

ചെങ്ങന്നുർ ഓർത്തഡോകസ് ഭദ്രാസന യുവജനപ്രസഥാനത്തിന്റെ നേത്രത്തിൽ ഫുണ്ട് കിറ്റ് വിതരണം നടത്തുന്നു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്..
അധികമായി എവിടേലും എന്ത് അവശ്യങ്ങൾ ഉണ്ടെങ്കിൽ യുവജന പ്രസ്ഥാന നേതൃത്വവുമായി ബന്ധപ്പെടുക.

ജോബിൻ.കെ.ജോർജ് :
8089106500
അപ്രേം കുന്നിൽ:
830 1835572
റോബിൻ ബുധനൂർ:
9847491600
ടിനഞ്ചു പനംകുറ്റിയിൽ:
9495164966

കുടശ്ശനാട്ടിൽ

കുടശ്ശനാട്‌  പള്ളിഭാഗം യുവജനപ്രസ്ഥാനം പത്തനംതിട്ട ദുരിതാശ്വാസ ക്യാമ്പുകളിലേക്കു ഫുഡ് കിറ്റ് വിതരണം നടത്തുന്നു. ചെങ്ങന്നൂർ പത്തനംതിട്ട മേഖലകളിൽ എവിടേലും എന്ത് അവശ്യങ്ങൾ ഉണ്ടെങ്കിൽ യുവജന പ്രസ്ഥാന നേതൃത്വവുമായി ബന്ധപ്പെടുക:

സന്തോഷ് മേട്ടിൽ
+919496908409

സാജൻ സാമുവേൽ
+91 9497416912

ജെറിൻ ജെയിംസ്
+918113873583

ഷിജു പി സാമുവേൽ
+919400416301

കുളനടയിൽ

മാന്തളിർ സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ ഇടവകയുടെ കുളനടയുള്ള അഡ്‌മിൻ ബ്ലോക്ക്‌ ബിൽഡിംഗ്‌ ദുരിതാശ്വാസ ക്യാമ്പിനായി പഞ്ചായത്തിന്റെ സഹകരണത്തൊടെ ഇന്ന് മുതൽ തുറന്ന് കൊടുക്കുന്നു.

-ബിജു ക്യാപ്പിറ്റൽ
ഇടവക ട്രസ്റ്റി(+91 94477 98253)

പാമ്പാക്കുട മേഖലയിൽ

ഊരമന , കിഴുമുറി , മാമലശ്ശേരി , കാക്കൂർ എന്നിവിടങ്ങളിൽ ഉള്ളവരും പാമ്പാക്കുടയിലും പരിസരത്തും വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്നവർക്കും ഏതുതരത്തിലും ഉള്ള സഹായങ്ങൾ ഒരുക്കുവാൻ പാമ്പാക്കുട വലിയപള്ളി യുവജനപ്രസ്ഥാനം പ്രവർത്തകരോ ടൊപ്പം ഇടവക മുഴുവൻ സന്നദ്ധരാണ്. എല്ലാവിധ സഹായങ്ങളും നൽകുവാൻ പള്ളിയും , പള്ളിയുടെ അനുബന്ധ സ്ഥാപനങ്ങളും സജ്ജരാണെന്നും വികാരി ഫാ.ഡോ.ജോൺസ് എബ്രാഹാം കോനാട്ട് അറിയിച്ചു.വീടുകളിൽ വെള്ളം കേറുന്ന സാഹചര്യത്തിൽ പള്ളിയിൽ താമസ സൗകര്യം ഒരുക്കുവാനും തയാറാണ് എന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെടുക

9447173133
9747268598