OVS-Kerala News

വാഴത്തോപ്പ് പള്ളിയില്‍ കവർച്ചാ ശ്രമം

വാഴത്തോപ്പ് സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയില്‍ കവർച്ചാ ശ്രമം. കഴിഞ്ഞ രാത്രിയിൽ പള്ളിയുടെ ഓഫീസും വികാരിയുടെ കിടപ്പ് മുറിയുമാണ് കുത്തിത്തുറന്നത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു .