മണർകാട് പള്ളി 1934-ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് കോടതി.

കോട്ടയം: മണർകാട് സെൻറ്‌ മേരീസ് സുറിയാനി കത്തീഡ്രൽ 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന ഓർത്തഡോക്സ് സഭയുടെ വാദം കോട്ടയം അഡീഷനൽ സബ് കോടതി അംഗീകരിച്ചു. ഈ ഭരണഘടന … Continue reading മണർകാട് പള്ളി 1934-ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് കോടതി.