ഡാലസ് വലിയപള്ളിക്ക് നവ നേതൃത്വം

യുഎസ് (ടെക്സാസ്)  : ഡാലസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ 2018 പ്രവര്‍ത്തന വര്‍ഷത്തെ പുതിയ ഭാരവാഹികളെ ഇടവക പൊതുയോഗം തെരഞ്ഞെടുത്തു. വലിയപള്ളി വികാരി ഫാദർ രാജു ദാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ട്രസ്റ്റിയായി ബോബന്‍ കൊടുവത്തിനേയും, സെക്രട്ടറിയായി എല്‍സണ്‍ സാമുവേലിനേയും തെരഞ്ഞെടുത്തു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി റോജി ഏബ്രഹാം,ജിമ്മി ഫിലിപ്പ്, കെ.പി. ജോണ്‍, ബിനോ ജോണ്‍, പ്രിന്‍സ് സഖറിയ, സുനില്‍മോന്‍ ജോയി, ജയന്‍ വര്‍ഗീസ്, സാബു പോള്‍ എന്നിവരേയും ഓഡിറ്ററായി ഷിജോ തോമസിനേയും തെരഞ്ഞെടുത്തു.

error: Thank you for visiting : www.ovsonline.in