ബാംഗ്ലൂർ ഭദ്രാസനത്തിൽ പ്രതിവാര ഫോൺ-ഇൻ പ്രഭാഷണം

2016 ജൂൺ ഒന്നാം തീയതി മുതൽ എല്ലാ ബുധനാഴ്ച്ചയും ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ടെലിഫോൺ വഴി വിശ്വാസികൾക്ക് സന്ദേശങ്ങൾ നൽകുന്നു. ഈ നൂതന സംരംഭത്തിൽ പങ്കെടുക്കുവാൻ ബുധനാഴ്ചകളിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്ക് താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ഏതിലേക്കെങ്കിലും വിളിക്കുക:

ബാംഗ്ലൂർ: 080- 6765 5100
മൈസൂർ: 0821 600 1728
ഹൈദരാബാദ്: 040 6001 7200

മുകളിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ച ശേഷം പാസ് കോഡ് 5406291668# ഡയൽ ചെയ്യുക. ബീപ്പ് ശബ്ദത്തിനു ശേഷം # അമർത്തിയാൽ നിങ്ങൾക്ക് തത്സമയ പ്രഭാഷണം ശ്രവിക്കാവുന്നതാണ്.

error: Thank you for visiting : www.ovsonline.in