ലോകത്തിലെ ഏറ്റവും വലിയ മരിയന്‍ പ്രതിമ ക്രൊയേഷ്യയില്‍ ഉയരുന്നു

പ്രിമോസ്ടന്‍ : ലോകത്തിലേക്കും വച്ചേറ്റവും വലിയ മരിയന്‍ പ്രതിമ വരുന്നൂ. ക്രൊയേഷ്യയിലാണ് ഈ പ്രതിമയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. അമ്പത്തിയഞ്ച് അടി ഉയരമുള്ള പ്രതിമയാണിത്‌ .

നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലേക്കും വച്ചേറ്റവും വലിയ മരിയന്‍ പ്രതിമയായി ഇത് മാറും.ദൈവമാതാവിനോട് പ്രത്യേകമായ ഭക്തിയുള്ളവരാണ് ഇവിടത്തുകാര്‍. മെയ് 9,10 തീയതികളിലാണ് ഇവിടെ ദൈവ മാതാവിന്‍റെ പെരുന്നാള്‍ ആഘോഷിക്കുന്നത്.നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഇറ്റലിയില്‍ നിന്ന് പ്രതിമ കാണാന്‍ കഴിയുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.ക്രൊയേഷ്യ യൂറോപ്യൻ വൻ‌കരയിലെ ഒരു രാജ്യമാണ്.

error: Thank you for visiting : www.ovsonline.in