കുന്നംന്താനം, വള്ളമല പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ കല്ലിടീൽ കർമ്മം നടത്തി

കുന്നംന്താനം, വള്ളമല സെന്റ്. മേരിസ് സെഹിയോൻ ഓർത്തഡോൿസ് ദേവാലയത്തിന്റെ പുനരുദ്ധാന പ്രവർത്തനങ്ങളുടെയും മണിമാളികയുടെയും കല്ലിടീൽ കർമ്മം വി. കുർബാനക്ക് ശേഷം വികാരി ഫാ. സി.കെ കുര്യൻ നിർവഹിച്ചു.

14010050_1112105702202046_166295224_n 14018024_1112106135535336_1392675858_n

error: Thank you for visiting : www.ovsonline.in