വൈദീക സെമിനാരി പ്രവേശനം അപേക്ഷകൾ ക്ഷണിച്ചു
കോട്ടയം: ഓര്ത്തഡോക്സ് വൈദീക സെമിനാരി അടുത്ത ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബിരുദധാരികളായ ഓര്ത്തഡോക്സ് യുവാക്കൾക്ക് അപേക്ഷിക്കാം.പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 20 നകം സെമിനാരി ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോറം ലഭിക്കാൻ 500 രൂപ ഡിഡി സഹിതം, പ്രിൻസിപ്പൽ, ഓര്ത്തഡോക്സ് തെയോളോജിക്കൽ സെമിനാരി, പോസ്റ്റ് ബോക്സ് 98 , കോട്ടയം-686001 എന്ന വിലാസത്തിൽ ബന്ധപ്പെടണം.
Web Site:- www.ots.edu.in