ക്രിസ്തുവിന്‍റെ കല്ലറ തുറന്ന സമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെട്ട അത്ഭുതം ? വീഡിയോ കാണാം !

ഒക്ടോബർ 1  ന്  ജറുശലേമിൽ ആകാശത്ത് മേഘം വൃത്താകൃതിയിൽ രൂപപ്പെടുകയും അതിൽ നിന്ന് കാഹളം മുഴങ്ങുന്ന പോലെ ചില ശബ്ദങ്ങൾ കേട്ടതായി പറയപ്പെടുകയും ചെയ്തിരുന്നു. എന്നാൽ  പലരും അത് വിശ്വസിച്ചില്ല .എന്നാൽ തിങ്കളാഴ്ച രാവിലെ ഇസ്രായേലിന്‍റെ പല ഭാഗങ്ങളിൽ ചില സമയത്തേക്ക് കാലാവസ്ഥയിൽ അൽപ്പ മാറ്റങ്ങൾ ഉണ്ടാകയും കഴിഞ്ഞ ദിവസം ഉണ്ടായപോലെ ആകാശത്തു നിന്ന് ചില ശബ്ദങ്ങൾ കേട്ടതായി രാവിലെ നടക്കാനിറങ്ങിയവരും വഴിയില്‍ ഉണ്ടായിരുന്നവരുമായ ദൃക്സാക്ഷികള്‍ വിവരിക്കുന്നു.ആകാശത്ത് 3 വലയങ്ങളായി മേഘം രൂപപ്പെടുന്നു ! അവസാനകാലത്ത് മിശിഹായുടെ രണ്ടാം വരവിനു മുന്നോടിയായി ആകാശത്ത് പ്രത്യേക്ഷപ്പെടുന്ന അടയാളങ്ങളായി ഇതിനെ കാണേണ്ടിയിരിക്കുന്നു – വിദഗ്ധര്‍ പറയുന്നു.ഗോസ്പല്‍ ചാനല്‍ പുറത്തു വിട്ട വീഡിയോ കാണാം

 

error: Thank you for visiting : www.ovsonline.in