മാന്തളിർ പള്ളി ; പാത്രിയർക്കീസ് വിഭാഗത്തിന്‍റെ നീക്കങ്ങൾക്ക് വിരാമം

കുളനട/ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സഭയുടെ വിളിപ്പേരായ യാക്കോബായ സഭ എന്ന പേരിൽ 2002 ൽ സ്ഥാപിതമായ പുത്തൻകുരിശ് സൊസൈറ്റിയിൽ ലയിച്ച മാന്തളിരിലെ യാക്കോബായ കത്തീഡ്രലിന് പുതിയ സെമിത്തേരി. നാടകീയ നീക്കങ്ങൾക്ക് ഉടൻ വിരാമം.

b
 
മാന്തളിർ പള്ളി ഒരിക്കലും വിഘടിത വിഭാഗത്തിന് ലഭിക്കില്ല എന്ന് മനസിലാക്കി 15 വർഷം മുൻപ് മാന്തളിർ പള്ളിയുടെ സെമിത്തേരിയോട് ചേർന്ന് ദീർഘവീക്ഷണത്തോടെ വിഘടിത വിഭാഗം
വാങ്ങിയ റബർ പുരയിടത്തിൽ സെമിത്തേരി സ്ഥാപിക്കാൻ മലങ്കര ഓർത്തഡോക്സ് സഭ NOC നൽകിയ സ്ഥലത്ത് കല്ലറയുടെ പണി പുരോഗമിക്കുന്നു (പുതിയ സെമിത്തേരിക്ക് പഞ്ചായത്ത് ഇതുവരെ അനുമതി നൽകിയിട്ടില്ല, ഉടൻ മൗനാനുവാദം നൽകും).
 

സുപ്രീം കോടതിയുടെ അന്തിമ വിധിയെ തുടർന്ന് നിലവിലുള്ള കല്ലറകളിൽ ശവമടക്കാൻ മാനുഷീകത വച്ച് ഓർത്തഡോക്സ് വിഭാഗം പുത്തൻ-യാക്കോ ബായക്കാർക്ക് അനുവാദം നൽകിയിട്ടുണ്ട്, എന്നാൽ സൊസൈറ്റി(ബാവാ കക്ഷി വിഭാഗം) സഭയുടെ കുപ്പായധാരികൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.കഴിഞ്ഞദിവസം മരണമടഞ്ഞ ആളുടെ ശവംവെച്ച് കുളനടയിലെ രാഷ്ട്രീയ പാർട്ടികളെ നിരത്തിലിറക്കി വിലപേശാനിരുന്ന ആകൽകറുസായുടെ സന്തതികളായ അന്ത്യോക്ക്യാ തീവ്രവാദികളുടെ തന്ത്രങ്ങൾക്ക് ഇതോടെ വിരാമം

error: Thank you for visiting : www.ovsonline.in