മലബാർ ഭദ്രാസനം – നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കുന്നമംഗലം:- ഓർത്തഡോക്സ് സഭാ മലബാർ ഭദ്രാസനം നിർധനരായ ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ബാബു പറശ്ശേരി ഉദ്‌ഘാടനം ചെയ്തു. മലബാർ ഭദ്രാസനാധിപൻ ഡോ.സഖറിയ മാർ തെയോഫിലോസ് അധ്യക്ഷം വഹിച്ചു. ഫാ.വി എം തോമസ്, ഫാ.അലക്സാണ്ടർ ഐസക്, ഫാ.സെറ പോൾ, ഫാ.ജേക്കബ് വര്ഗീസ്, ഫാ.ജോൺസ് കുമ്പുക്കാട്ട്, ഫാ.മാത്യു മലയപ്പറമ്പ്, ഫാ.സുബിൻ ജോൺ, ഫാ.ജിജോ പി എബ്രഹാം, അനൂപ്, നിബു , എ കെ ബേബി, ജോസഫ് ഡാനിയേൽ എന്നിവർ പങ്കെടുത്തു.

error: Thank you for visiting : www.ovsonline.in