കുറിഞ്ഞി പള്ളിയിൽ തൽസ്ഥിതി തുടരണം : ബഹു സുപ്രീം കോടതി

കുറിഞ്ഞി സെന്റ്‌ പീറ്റേഴ്സ് & സെന്റ് പോൾസ് പള്ളിയില്‍ തൽസ്ഥിതി തുടരണം എന്ന് ബഹു സുപ്രീം കോടതി ഉത്തരവിട്ടു. കേരളാ ഹൈക്കോടതിയില്‍ നിന്ന് ഓർത്തഡോൿസ്‌ സഭയുടെ ഭരണഘടന അനുസരിച്ച് ഈ പള്ളി ഭരിക്കപ്പെടണ എന്ന ഉത്തരവ് ചോദ്യം ചെയ്തു യാക്കോബായ വിഭാഗം സമര്‍പിച്ച ഹര്‍ജിയില്‍ ആണ് ഇപ്രകാരം ഉത്തരവ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ യാക്കോബായ വിഭാഗം നല്‍കിയ പ്രത്യക അനുമതി ഹര്‍ജി കോടതി അനുവദിക്കാതെ .കക്ഷികള്‍ക്ക് അടിയന്തിരമായി നോട്ടീസ് അയക്കാനും കോലഞ്ചേരി വരിക്കൊലി പള്ളികളുടെ കേസുകള്‍ക്ക്‌ ശേഷം ഈ കേസും പരിഗണിക്കാനും തീരുമാനിച്ചു.

error: Thank you for visiting : www.ovsonline.in