കോലഞ്ചേരി സുവിശേഷ മഹായോഗം തുടങ്ങി

കോലഞ്ചേരി :- സെന്റ് പീറ്റേഴ്‍സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയ‌ുടെ നേതൃത്വത്തില‍ുള്ള സ‌ുവിശേഷ യോഗം ഭദ്രാസന സെക്രട്ടറി ഫാ. സി.എം. ക‍ുര്യാക്കോസ് ഉദ്ഘാടനം ചെയ്‌ത‌ു. വികാരി ഫാ. ജേക്കബ് ക‌ുര്യൻ അധ്യക്ഷത വഹിച്ച‍ു. ഫാ. ല‌ൂക്കോസ് തങ്കച്ചൻ, പി.ടി. ചാക്കോ, ഫാ. ഏലിയാസ് ക‍ുറ്റിപറിച്ചേൽ, ഫാ. ജോൺ തേന‍ുങ്കൽ എന്നിവർ പ്രസംഗിച്ച‍ു. കൺവൻഷൻ 17ന് സമാപിക്ക‍ും. ഇന്ന് ഫാ. സക്കറിയ തോമസ‍ും നാളെ റവ. ഡോ. ജോൺ തോമസ് കരിങ്ങാട്ടില‍ും പ്രസംഗിക്ക‍ും. 16ന് ഫാ. ജോൺ വർഗീസ‍ും 17ന് ഫാ. വർഗീസ് വർഗീസ‌ും വചന ശ‌ുശ്ര‌ൂഷ നയിക്ക‍ും.

IMG_20160313_192532
IMG_20160313_194230
IMG_20160313_194032
IMG_20160313_192215
error: Thank you for visiting : www.ovsonline.in