ക്രിസ്തുമസ്സില്‍ സത്കര്‍മ്മങ്ങളനുഷ്ഠിച്ച് സമാധാന പ്രദായരാകണം : പരിശുദ്ധ കാതോലിക്ക ബാവാ

ക്രിസ്തുമസിന് ആര്‍ഭാടവും ധൂര്‍ത്തും ഒഴിവാക്കികൊണ്ട് ലഹരിമുക്തമായി ആചരിക്കുകയും സന്മനസുള്ളവര്‍ക്കായി സത്കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് സമാധാന പ്രദായകരാകണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. നോട്ട് അസാധുവാക്കൽ തുടങ്ങിയ സാമ്പത്തിക നടപടികളുടെ ഇരകളായി തീരുന്ന ദുര്‍ബലവിഭാഗങ്ങളോട് പ്രത്യേക സ്നേഹവും കരുതലും പുലര്‍ത്തണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

error: Thank you for visiting : www.ovsonline.in