ചെമ്മനം ചാക്കോയുടെ നിര്യാണത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു.

സമൂഹത്തിലെ അപചയങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിച്ച അസാധാരണ പ്രതിഭയുള്ള കവിയും അനുകരണീയനായ അധ്യാപകനും ഓർത്തഡോക്സ് സുറിയാനി സഭയുടെ അഭിമാന പുത്രനുമായിരുന്നു ചെമ്മനം ചാക്കോ എന്നു പരിശുദ്ധ ബസേലിയോസ് … Continue reading ചെമ്മനം ചാക്കോയുടെ നിര്യാണത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു.