പത്താനപുരം കോളജിനു നേരെ ബി.ജെ.പി – ആര്‍.എസ്.എസ് ആക്രമണം

പത്താനപുരം സെന്‍റ്    സ്റ്റീഫൻസ് കോളജിനു നേരെ ബി.ജെ.പി  – ആര്‍.എസ്.എസ്       ആക്രമണം. മലങ്കര ഓർത്തഡോക്സ് സഭയുടെ ദയറ പ്രസ്ഥാനമായ മൗണ്ട് താബോറിന്റെ ആധീനതയിലുള്ള പത്താനപുരം സെന്റ് സ്റ്റീഫൻസ് കോളജിനു നേരെ ബി.ജെ.പി  – ആര്‍.എസ്.എസ്      ആക്രമണം. 27 തിങ്കളഴ്ച രാവിലെ 11.00 മണിയോടെ കോളജിലെക്ക് ജാഥയായി വരിക്കയും ക്രിസ്ത്യൻസിനും പട്ടക്കാർക്കും എതിരായി മുദ്യാവാക്യങ്ങൾ മുഴക്കുകയും ചെയ്തവർ കോളജിൽ പുതിയതായി നിർമ്മിക്കുന്ന വനിത ഹോസ്റ്റലിന്റെ ജനലും ചുറ്റുമതിലും തകർത്തു പാർട്ടി പതാക സ്ഥാപിക്കുകയും ചെയ്തു. ഹിന്ദു ജനസന്ദത കൂടുതലുള്ള ഈ സ്ഥാലത്ത് പ്രവർത്തിക്കുന്ന കോളജിന് സ്ഥാപക പിതാവായ കാലം ചെയ്ത തോമ്മ മാർ ദിവന്നാസോസ് 1960 ൽ വാങ്ങിയ സ്ഥാലത്ത് പുറംപോക് സ്ഥലം ഉണ്ടെന്ന കാരണത്താലാണ് ഈ ആതിക്രമങ്ങൾ കാട്ടിയത്. കോടതിയിലും ഗവൺമെന്റ് ലും ഈ വിഷയം തീരുമാനത്തിനായി വോട്ട് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണങ്ങൾ ആഴിച്ചുവിട്ടത്.

error: Thank you for visiting : www.ovsonline.in