ബഥനി ആശ്രമം ശതാബ്‌ദി നിറവിൽ

മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഥമ സന്യാസ പ്രസ്ഥാനമായ ബഥനി ആശ്രമം ശതാബ്ദിയിലേക്ക് പ്രവേശിക്കുന്നു. 1918 ൽ അന്നത്തെ മലങ്കര മെത്രപൊലീത്ത പരിശുദ്ധ വട്ടേശ്ശരി തിരുമേനിയുടെ അനുഗ്രഹ ആശീർവാദത്തോടെ തുടക്കം കുറിച്ചു. ഇപ്പോഴത്തെ മലങ്കര മെത്രാപോലിത്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവ ഇന്ന് കോട്ടയം പഴയ സെമിനാരിയിൽ പ്രഖ്യാപിക്കുന്നു. 100 ദിവസത്തെ തയ്യാറെടുപ്പിനും 100 മണിക്കൂർ പ്രാർത്ഥനാ ഒരുക്കത്തിനും ശേഷം ഒക്ടോബർ 15 ന് പരിശുദ്ധ കാതോലിക്കാ ബാവ തിരുമനസ്സ് കൊണ്ട് ശതാബ്‌ദി ഉദ്ഘടനം നിർവഹിക്കും.

error: Thank you for visiting : www.ovsonline.in