അനാവശ്യമായി ദ്രിശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ സംഭവം : പരിശുദ്ധ സഭ പ്രതിഷേധിച്ചു ; തെറ്റ് തിരുത്തി ഏഷ്യാനെറ്റ് ന്യൂസ്‌

2017 (മാര്‍ച്ച് 4 ശനിയാഴ്ച്ച) ഏഷ്യാനെറ്റിന്‍റെ കവര്‍സ്റ്റോറി എന്ന പരിപാടിയില്‍ അസ്ഥാനത്തും, അപ്രസക്തവുമായ ഭാഗങ്ങളില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയുടെ ചിത്രം കാണിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സഭാ കേന്ദ്രത്തില്‍ നിന്നും അറിയിക്കുന്നു. ഏഷ്യാനെറ്റിന്‍റെ ചുമതലക്കാര്‍ ഈ പരാതി ഗൗരവമായി കണക്കാക്കുമെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്നും പ്രതീക്ഷിക്കുന്നു – പത്രക്കുറിപ്പില്‍ പറയുന്നു.

സംപ്രേഷണം ചെയ്ത ഉടനെ വിശ്വാസികള്‍ ഏഷ്യാനെറ്റ് ന്യൂസ്‌ ചാനലിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തില്‍ പരുപാടിയുടെ പുന:സംപ്രേഷണത്തിലും ഓണ്‍ലൈനിലും ദ്രിശ്യങ്ങള്‍ എഡിറ്റ്‌ ചെയ്തിട്ടുണ്ട്.

പൂര്‍ണ്ണരൂപം

error: Thank you for visiting : www.ovsonline.in