ബിബിന്‍റെ സംസ്കാരം ഇന്ന്

അടൂർ: കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ അടൂർ കടമ്പനാട് ഭദ്രാസന യുവജന പ്രസ്ഥാന ജോയിന്റ് സെക്രട്ടറി ബിബിൻ ബി. ജോർജിന്‍റെ സംസ്ക്കാരം ഇന്ന് നടക്കും. രാവിലെ 6 മണിക്ക് ചായലോട് ആശുപത്രിയിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ഭൗതിക ശരീരം ഭവനത്തിൽ എത്തിച്ചു. ഉച്ചക്ക് 1 മണിക്ക് ഭവനത്തിലും തുടർന്ന് 3 മണിക്ക് പത്തനാപുരം സെന്‍റ്. ലാസറസ്സ് ഓർത്തഡോക്സ്‌ പള്ളിയിലും ശുശ്രുഷകൾ നടക്കും. ബിബിന്‍റെ നിര്യാണത്തിൽ ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ അനുശോചനം രേഖപ്പെടുത്തുന്നു.

 

error: Thank you for visiting : www.ovsonline.in