നിരണം യുവജനപ്രസ്ഥാനം മാർഗ്ഗനിർദ്ദേശ ക്ലാസ്‌ സംഘടകപ്പിച്ചു

നിരണം: ഓർത്തഡോക്സ് ക്രൈസ്താവ യുവജനപ്രസ്ഥാനം നിരണംപള്ളി യൂണിറ്റിന്റെ ആഭിമുഖ്യാത്തിൽ  പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടക്കുന്ന എല്ലാ വിദ്യാർഥി -വിദ്യാർഥിനികൾക്കും വേണ്ടി മാർഗ്ഗനിർദേശ ക്ലാസ് സംഘടിപ്പിച്ചു. ഫാ. പി.റ്റി നൈനാൻ അധ്യക്ഷനായിരുന്നു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മാനേജിംഗ് കമ്മറ്റി അംഗം ഡോ. മനു ഉമ്മൻ ക്ലാസ് നയിച്ചു. ശ്രീ. ജിബിൻ സക്കറിയ, ജോബിൻ മാത്യു, ജീവിൻ വർക്കി, അജോ ജോണ് എന്നിവർ സംസാരിച്ചു.
error: Thank you for visiting : www.ovsonline.in