കല്പനയുടെ അന്തസത്തത ഉൾക്കൊള്ളണം ; ഒറ്റക്കെട്ടായി നേരിടുമെന്ന് വൈദീക ട്രസ്റ്റി

മലങ്കര ഓർത്തഡോക്സ്‌ സഭയിലെ  അഞ്ചു വൈദീകരുടെ ഭാഗത്ത്‌ വീഴ്ച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ചു ആവിശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ പരിശുദ്ധ സഭ പ്രതിജ്ഞാബദ്ധമെന്നു വൈദീക ട്രസ്റ്റി ഫാ.ഡോ.എം ഒ ജോൺ. പരിശുദ്ധ കാതോലിക്ക ബാവ കല്പിച്ചത് പോലെ കുറ്റക്കാർ ശിക്ഷിക്കപ്പെടണം എന്ന് തന്നെയാണ്.ഒന്നല്ലെങ്കിൽ മറ്റൊരു രൂപത്തിൽ എക്കാലവും സഭ പ്രതിസന്ധി നേരിട്ടിട്ടുണ്ട്.സഭ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

വീഡിയോ

 

 

error: Thank you for visiting : www.ovsonline.in