ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പുരസ്‌കാര സമർപ്പണം ലൈവ്

കോട്ടയം: 2018 -ലെ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പുരസ്‌കാരം പരിശുദ്ധ ബസേലിയസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ശ്രീ. ജോൺസൺ ചെമ്പാലിനു ദേവലോകം അരമന ചാപ്പലിൽ വെച്ചു നൽകി ആദരിക്കുന്നു. LIVE: Courtesy : Didymos Live Telecast

2018 -ലെ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പുരസ്‌കാരം പരിശുദ്ധ ബസേലിയസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ശ്രീ. ജോൺസൺ ചെമ്പാലിനു ദേവലോകം അരമന ചാപ്പലിൽ വെച്ചു നൽകി ആദരിക്കുന്നു. മലങ്കര സഭയിലെ വിശ്വാസധീരരായ വ്യക്തിത്വങ്ങളെ അവരുടെ മാതൃകാസേവനങ്ങളെ പ്രതി ആദരിക്കാനായി OVS 2017 -ൽ ആരംഭിച്ച ഈ വേറിട്ട പുരസ്ക്കാരത്തിനു 2018 -ൽ അർഹനായിരിക്കുന്നതു കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ വെട്ടിത്തറ സെന്റ് മേരീസ് ഇടവകാംഗമായ ശ്രീ. ജോൺസൻ ചെമ്പാലിലാണ്.

Posted by Didymos Live Webcast on Saturday, 22 June 2019

 

error: Thank you for visiting : www.ovsonline.in