ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ 2018 അവാർഡ്‌ ദാനം ജൂൺ 22 -ന് ദേവലോകം അരമനയിൽ.

കോട്ടയം : 2018 -ലെ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പുരസ്‌കാരം ജൂൺ 22 -നു പരിശുദ്ധ ബസേലിയസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ശ്രീ. ജോൺസൺ ചെമ്പാലിനു ദേവലോകം അരമന ചാപ്പലിൽ വെച്ചു നൽകി ആദരിക്കുന്നു. മലങ്കര സഭയിലെ വിശ്വാസധീരരായ വ്യക്തിത്വങ്ങളെ അവരുടെ മാതൃകാസേവനങ്ങളെ പ്രതി ആദരിക്കാനായി OVS 2017 -ൽ ആരംഭിച്ച ഈ വേറിട്ട പുരസ്ക്കാരത്തിനു 2018 -ൽ അർഹനായിരിക്കുന്നതു കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ വെട്ടിത്തറ സെന്റ് മേരീസ് ഇടവകാംഗമായ ശ്രീ. ജോൺസൻ ചെമ്പാലിലാണ്.

ജൂൺ 22 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ദേവലോകം അരമന ചാപ്പലിൽ മലങ്കര സഭാ മാനേജിങ് കമ്മിറ്റി അംഗം ശ്രീ. എ. കെ ജോസഫിന്റെ അധ്യക്ഷതയിൽ കൂടുന്ന അനുമോദന യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, വൈദിക ശ്രേഷ്ഠർ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, OVS അഭ്യുദയകാംഷികൾ തുടങ്ങിയവർ പങ്കടുക്കുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in