അഖില മലങ്കര ഡോക്യൂമെന്ററി മത്സരം

ഓർത്തഡോക്സ്‌ ക്രൈസ്‌തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസനം ഭാഗ്യസ്മരണാർഹനായ മലങ്കര സഭാരത്നം അഭി ഡോ.ഗീവർഗ്ഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ ജന്മശതാബ്ദ്ധിയുടെ ഭാഗമായി അഖില മലങ്കര ഡോക്യൂമെന്ററി മത്സരം

വിഷയം – മാർ ഒസ്താത്തിയോസിന്റെ ദൈവദർശനവും മനുഷ്യദർശനവും

ഒന്നാം സമ്മാനം – 15000 /-, രണ്ടാം സമ്മാനം – 10000/-, മൂന്നാം സമ്മാനം – 5000/-

വിശദവിവരങ്ങൾക്ക് : Jobin – 7560801623; Rohit – 95627 31992

നിബന്ധനകൾ

1) 15 മിനിറ്റ് ദൈർഘ്യം

2) മത്സരാർത്ഥികൾ തന്നെ നേരത്തെ ഈ വിഷയത്തെ ആസ്പദമാക്കി ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കാം

3) നിലവാരമുള്ള മൊബൈൽ ക്യാമറയിലോ DSLR ക്യാമറയിലോ ചിത്രീകരിക്കാം

4) ഒരു യൂണിറ്റിൽ നിന്നും പല അപേക്ഷകൾ അയയ്ക്കാം. ഒരാൾക്ക് ഒരു അപേക്ഷ മാത്രം

5) മത്സരാർത്ഥികൾക്ക് ഇഷ്ടമുള്ള പേര് ഡോക്യുമെന്ററിക്ക് നൽകാം

6) ഡോക്യുമെന്ററികൾ ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കാം

7)ഡോക്യുമെന്ററികൾ സ്വയസൃഷ്ടി ആയിരിക്കണം. മറ്റുള്ള ആരുടേയും പകർത്തിയത് ആയിരിക്കരുത് .

8) തയ്യാറാക്കിയ ഡോക്യുമെന്ററികൾ Youtube-ൽ അപ്ലോഡ് ചെയ്ത് അതിന്റെ ലിങ്ക് വിധി നിർണ്ണയത്തിന് അയച്ച് തരുന്നതോടൊപ്പം മത്സരിക്കുന്ന ടിം തയ്യാറാക്കിയ ഡോക്യുമെന്ററി DVD യിലോ Pendrive ലോ പകർത്തി ജൂൺ 25 ന് മുമ്പായി എത്തിക്കേണ്ടതാണ്.

9) 2019 -20 വർഷത്തെ രജിസ്ട്രേഷൻ നടത്തിയ യൂണിറ്റുകൾക്ക് മത്സരിക്കാം

10) വിധി കർത്താക്കളുടെ തിരുമാനം അന്തിമമായിരിക്കും

വിജയികൾക്ക് ജൂൺ 30-ന് ചെന്നിത്തല സെന്റ ജോർജ്ജ് വലിയപള്ളിയിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ വെച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലസ്സി കാഷ് അവാർഡ് നൽകുന്നതാണ്

error: Thank you for visiting : www.ovsonline.in