ഫാ.ജോസ് തോമസ് അഖില മലങ്കര ശുശ്രൂഷക സംഘം വൈസ് പ്രസിഡന്‍റ്

കോട്ടയം : അഖില മലങ്കര ഓര്‍ത്തഡോക്‍സ്‌ ശുശ്രൂഷക സംഘം (ആമോസ്) വൈസ് പ്രസിഡന്‍റ് ആയി ഫാ.ജോസ് തോമസിനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ കല്പന മുഖാന്തിരം നിയമിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മണ്ണുക്കുന്ന് സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രല്‍ വികാരിയായി ബഹു.അച്ഛന്‍ ശുശ്രൂഷ ചെയ്യുന്നു.മാർ പക്കോമിയോസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറി, പിറവം പ്രഭാതം കമ്പ്യൂട്ടർ സെന്റര് ഡയറക്ടര്, മുളക്കുളം മേഖല ഡിസ്ട്രിക്ട് സൺഡേ സ്കൂള് പ്രസിഡന്റ് എന്നീ ചുമതലകള് നിർവഹിച്ചുവരുന്നു. എത്യോപ്യൻ ഓർത്തഡോക്സ് തീയോളജിക്കൽ സെമിനാരി മുൻ അധ്യാപകൻ കൂടിയാണ് .

error: Thank you for visiting : www.ovsonline.in