തോമസ്‌ പ്രഥമന്‍ കാതോലിക്കയ്ക്കും, മാത്യൂസ് മാർ ഇവാനിയോസിനും കോടതി നിരോധനം

തൊടുപുഴ: കണ്ടനാട് ഈസ്റ്റ്‌ ഭദ്രസനത്തിൽ പെട്ട മുളപ്പുറം സെന്റ് ജോർജ് ഓർത്തഡോൿസ് ബെഥേൽ സുറിയാനിപള്ളിയിൽ ശതാബ്‌ദി ആഘോഷങ്ങൾക്ക്  കര്‍മ്മികത്വം വഹിക്കുന്നതിൽ നിന്നു യാക്കോബായ വിഭാകത്തിന്‍റെ  തോമസ്‌ പ്രഥമന്‍ കാതോലിക്കയെയും  മാത്യൂസ് മാർ ഇവാനിയോസ്   മെത്രാപ്പോലീത്തയെയും തൊടുപുഴ സബ്കോടതി നിരോധിച്ചു ഉത്തരവായി. 2017 ഡിസംബർ 9, 10, 11 ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായിരുന്നു ശതാബ്‌ദി ആഘോഷങ്ങളും, മാർ യാക്കോബ് ബുർദനയുടെ ഓർമ്മപ്പെരുന്നാളും. 

error: Thank you for visiting : www.ovsonline.in