വന്ദ്യ ജോര്‍ജ് മോഡിയില്‍ റമ്പാച്ചന്റെ ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്

മലബാര്‍ ഭദ്രാസനത്തില്‍, കോഴിക്കോട് ജില്ലയില്‍ പുതുപ്പാടി സെന്റ് പോൾസ് ആശ്രമാംഗംവും സെന്റ് പോൾസ് ആശ്രമം ആൻഡ് ബാലഭവൻ മുൻ മാനേജർ, എം.ജി.എം ഹയർ സെക്കന്ററി സ്കൂൾ മുൻ പി.ടി.എ പ്രസിഡന്റുമായ വന്ദ്യ ജോർജ് മോഡിയിൽ റമ്പാൻ കോർ എപ്പിസ്കോപ്പ കർത്താവിൽ നിദ്രപ്രാപിച്ചു. വന്ദ്യ റമ്പാച്ചന്റെ ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ ആശ്രമത്തിൽ എത്തിയ്ക്കുന്നതും തുടർന്ന് ഉച്ചയോടു കൂടി സംസ്കാരവും നടത്താനാണ് എടുത്തിരിക്കുന്ന തീരുമാനം.

error: Thank you for visiting : www.ovsonline.in