ഓണക്കൂട്ടായ്മ സംഘടിപ്പിച്ചു

എം.ജി.ഓ.സി.എസ്.എം കേന്ദ്ര ദക്ഷിണ മേഖലയുടെ ആഭിമുഖ്യത്തിൽ ഓണ കൂട്ടായ്മ അറുന്നൂറ്റിമംഗലം പൗലോസ് മാർ പക്കോമിയോസ് ശാലേം ഭവനിൽ നടത്തപ്പെട്ടു. ഡയറക്ടർ ഫാ.തോമസ് പി.ജോൺ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എം.ജി.ഓ.സി.എസ്.എം കേന്ദ്ര അസ്സോസിയേറ്റ് സെക്രട്ടറി ഫാ.തോമസ് മാത്യു കൊറ്റംപള്ളി ഉദ്ഘാടനം ചെയ്തു.ഫാ. ജോയ്കുട്ടി വർഗീസ്, എം.ജി.ഓ.സി.എസ്.എം കേന്ദ്ര സ്റ്റുഡന്റ് വൈസ് പ്രസിഡന്റ് സിംജോ സാമുവേൽ സക്കറിയ മേഖല സെക്രട്ടറി നിഖിത് കെ. സക്കറിയ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സ്റ്റീഫൻ ഡി. ഫിലിപ്പ്, അക്ഷയ്, പോൾ അലക്സാണ്ടർ ,മെത്രാസന കമ്മിറ്റി അംഗങ്ങളായ ജിനി, സ്റ്റെഫി, ലാബി ജോൺ പീടികത്തറയിൽ, ജിനോ ,ടോണി, സുബി വർഗീസ് , ടിംസൺ വർഗീസ് ,എയ്ഞ്ചൽ റെജി, നവീൻ, ഷാരോൺ, ലിബിൻ എന്നിവർ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in