ഫെബ്രുവരി 18 : പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു

ഞായറാഴ്ച പ്രാര്‍ത്ഥന ദിനമായി ആചരിക്കാന്‍ വിശ്വാസ സമൂഹത്തോട് ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍ ആഹ്വാനം ചെയ്തു.പരിശുദ്ധ സഭക്ക് ലഭിച്ച ദൈവീക അനുഗ്രഹങ്ങളെ സ്തുതിച്ചുകൊണ്ട് 2018 ഫെബ്രുവരി 18ന് വിശ്വാസികൾ മലങ്കര സഭയിലെ വിവിധ ദേവാലയങ്ങളിൽ ഒത്തുചേർന്ന് തിരികൾ തെളിക്കും. അന്നേദിവസം വൈകീട്ട് സന്ധ്യാ നമസ്കാരത്തിന് ശേഷമുള്ള സമയമാണ് ഇതിനായി നിര്‍ദ്ദേശിക്കുന്നത്.
ദേവാലയത്തിന്‍റെ പേര്  ചേര്‍ത്ത് #LightOfHope ഹാഷ്ടാഗോടെ   ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്. തിരെഞ്ഞെടുക്കപ്പെടുന്നവ പ്രസിദ്ധീകരിക്കും. വികാരിമാരുടെ നേതൃത്വത്തില്‍ യുവജന പ്രസ്ഥാനം – വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രവര്‍ത്തകരും പള്ളി കമ്മിറ്റി ഭാരവാഹികളും മുന്‍കൈയെടുക്കണമെന്നു ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

പരിശുദ്ധ സഭയ്ക്ക് ഉപദ്രവും നഷ്ടവും വരുത്തിയ സകലത്തെയും ഗുണകരവും പ്രയോജനകരവും ആയി വ്യത്യാസപെടുത്തി നൽകിയ ദൈവത്തെ സ്തുതിച…

Posted by Orthodox Vishvaasa Samrakshakan on Thursday, 15 February 2018

 
error: Thank you for visiting : www.ovsonline.in