യാക്കോബായ വിഭാഗം നൽകിയ റിട്ട് പെറ്റിഷൻ ബഹുമാനപെട്ട ഹൈക്കോടതി തള്ളി

കൊച്ചി: കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളിയിൽ ഓർത്തഡോക്സ് സഭക്ക് അനുകൂലമായി കോടതി വിധി ലഭിച്ചതിനെത്തുടർന്ന് വിഘടിത വിഭാഗം നൽകിയ റിട്ട് പെറ്റിഷൻ ബഹുമാനപെട്ട ഹൈക്കോടതി തള്ളിക്കൊണ്ട് ഉത്തരവായി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in